tag:blogger.com,1999:blog-8211157245042592428.post3736695951826889833..comments2023-10-19T03:57:59.107-07:00Comments on തമന്ന: എന്റെ ബാല്യകാല സൂഹൃത്ത്ആമിhttp://www.blogger.com/profile/09589252842707580328noreply@blogger.comBlogger12125tag:blogger.com,1999:blog-8211157245042592428.post-57189300520978152422009-10-06T02:48:13.003-07:002009-10-06T02:48:13.003-07:00എന്തിനാ........... . എന്നെ കരയിക്കുന്നെ?
എനിക്കും ...എന്തിനാ........... . എന്നെ കരയിക്കുന്നെ?
എനിക്കും ഉണ്ടായിരുന്നു ഇതുപോലൊരു സുഹൃത്ത്അകാലത്തില് നഷ്ടമായ ദുഃഖം വീണ്ടും ഓര്‍ത്തുaneeshhttps://www.blogger.com/profile/04241275757304145655noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-2426464059737878252008-05-16T23:46:00.000-07:002008-05-16T23:46:00.000-07:00മനസ്സിനെ ഒരുപാട് സ്വാധീനിക്കുന്ന വാക്കുകള്‍... വാക...മനസ്സിനെ ഒരുപാട് സ്വാധീനിക്കുന്ന വാക്കുകള്‍... വാക്കുകളിലെ ഈ പവിത്രത ഒരിക്കലും കൈമോശം വരുത്താതെ സൂക്ഷിക്കുക ഇത് വായിച്ച ഓരോരുത്തരും അവരുടെ ബാല്യത്തിലേക്ക് തിരികെപ്പൊയത് മറ്റൊന്നും കൊണ്ടല്ല ചിന്തകളിലെ, അതുവരച്ചെടുത്ത വാക്കുകളിലെ, നിര്‍മ്മലത ഒന്നുകൊണ്ടുമാത്രമാണ് ഭാവുകങ്ങള്‍Ranjeet Mohandashttps://www.blogger.com/profile/01991166471792205231noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-47647307939330165022008-04-09T19:55:00.000-07:002008-04-09T19:55:00.000-07:00വളരെ മനോഹരമായ ഒരു ഓര്‍മ്മക്കുറിപ്പ്. ഒഴുക്കോടെ വായ...വളരെ മനോഹരമായ ഒരു ഓര്‍മ്മക്കുറിപ്പ്. ഒഴുക്കോടെ വായിച്ചു തീര്‍ത്തു.
സ്നേഹവും സൌഹൃദവും പങ്കു വയ്ക്കാന്‍ മനുഷ്യര്‍ തന്നെ വേണമെന്നില്ല. വായിച്ചു വന്നപ്പോള്‍ പാവം ടിപ്പുവിനെ ഓര്‍ത്ത് കണ്ണു നിറഞ്ഞു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-21616191977226292682008-04-09T10:56:00.000-07:002008-04-09T10:56:00.000-07:00ആമീ..നന്നായിട്ടുണ്ട്...തുടരട്ടെ..ശക്തമായ എഴുത്ത്...ആമീ..
നന്നായിട്ടുണ്ട്...

തുടരട്ടെ..
ശക്തമായ എഴുത്ത്...

ആശംസകള്‍...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-77523246827024783472008-04-08T18:42:00.000-07:002008-04-08T18:42:00.000-07:00ഇഷ്ടപ്പെട്ടു. എനിക്കു പൊതുവേ പട്ടികളെ ഇഷ്ടമല്ല. പക...ഇഷ്ടപ്പെട്ടു. എനിക്കു പൊതുവേ പട്ടികളെ ഇഷ്ടമല്ല. പക്ഷേ ഈ വിവരണം ഉഗ്രന്‍. നിങ്ങളുടെ ചിന്തകള്‍ വായിക്കുന്നവനിലേക്കു പകരാന്‍ കഴിഞ്ഞിട്ടുണ്ട്.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-6306816531233391682008-04-08T12:54:00.000-07:002008-04-08T12:54:00.000-07:00അദ്യം വായിച്ചു വന്നപ്പോള്‍ വലിയ സന്തോഷം തോന്നി മന...അദ്യം വായിച്ചു വന്നപ്പോള്‍ വലിയ സന്തോഷം തോന്നി മനുഷ്യരേക്കാള്‍ സേഹമുള്ളത് മീണ്ടാ പ്രാണിക്കള്ക്കാന്നു പറയും .എനീക്കു ഒരു പൂച്ച കുട്ടിയുണ്ടായിരുന്നു പുസി എന്നായിരുന്നു അവളുടെ പേരു ഒരിക്കല്‍ എങ്ങു നിന്നോ വന്ന ഒരു ഇത്തി കണ്ടപ്പന്‍ അവളുമായി ലൈനായി അവര്‍ ഒളിച്ചോടി.ഞാന്‍ അവള്‍ക്കെന്നും ബിസ്ക്കറ്റും പാലുമൊക്കെ വാങ്ങി കൊടുക്കുമായിരുന്നു.ഒരു സുപ്രഭാതത്തില്‍ കോട്ടയം-ഏറണാകുളം ഹൈവെയില്‍ അവള് മരിച്ചു കിടക്കുന്നു.അതില്‍ പിന്നെ വീട്ടില്‍ പൂച്ചയെ എന്നല്ല ഒരു ജന്തുവിനെയും വളര്ത്തിട്ടില്ലAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-82334226011265398072008-04-08T12:20:00.000-07:002008-04-08T12:20:00.000-07:00നല്ല വിവരണം...അഭിനന്ദനങ്ങള്‍.....നല്ല വിവരണം...
അഭിനന്ദനങ്ങള്‍.....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-90871063839962902732008-04-08T11:53:00.000-07:002008-04-08T11:53:00.000-07:00നന്നായിട്ടുണ്ട്..നായകുട്ടിയെങ്കിലും ഉണ്ടായിരുന്നല്...നന്നായിട്ടുണ്ട്..
നായകുട്ടിയെങ്കിലും ഉണ്ടായിരുന്നല്ലൊ ആമിക്ക്.
ഞാനും എണ്ടെ ബാല്യത്തിലേക്കു തിരിച്ചു പോയീ
ഭാവുകങ്ങള്‍.നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-12049413245879571182008-04-08T11:12:00.001-07:002008-04-08T11:12:00.001-07:00കൊള്ളാം ആമീ........ ഞാനും എണ്ടെ ബാല്യത്തിലേക്കു തി...കൊള്ളാം ആമീ........ ഞാനും എണ്ടെ ബാല്യത്തിലേക്കു തിരിച്ചു പോയീ...എനിക്കും ഇതേ പേരില്‍ ഒരു ബാല്യകാലസുഹ്രുത്ത് ഉണ്ടായിരുനു...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-57405434171537779802008-04-08T11:12:00.000-07:002008-04-08T11:12:00.000-07:00“സാരമേയം” :)കൊള്ളാം ധന്യാ“സാരമേയം” :)
കൊള്ളാം ധന്യാDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-32188488836222186552008-04-08T10:24:00.000-07:002008-04-08T10:24:00.000-07:00ചില നല്ല ഓര്‍മ്മകള്‍...ചില നല്ല ഓര്‍മ്മകള്‍...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-92066265836580175412008-04-08T09:21:00.000-07:002008-04-08T09:21:00.000-07:00ആമീ വളരെ നന്നായിട്ടുണ്ട്..ഒരു കൂടപ്പിറപ്പിനെ പോലെ ...ആമീ വളരെ നന്നായിട്ടുണ്ട്..
ഒരു കൂടപ്പിറപ്പിനെ പോലെ സ്നേഹം പകര്‍ന്നു നല്കാന് നായകുട്ടിയെങ്കിലും ഉണ്ടായിരുന്നല്ലൊ ബാല്യകാലത്തില്‍..ആമിക്ക്.
ഞാനും എന്റെ ബാല്യത്തിലേയ്ക്ക് ആഴ്ന്നിറങ്ങി..
നായക്കുട്ടിയുടെ രൂപത്തില്‍ നല്ലൊരു സൌഹൃദത്തെ ഇവിടെ വരച്ചുകാട്ടിയിട്ടുണ്ട് എഴുതുക ഇനിയും ഭാവുകങ്ങള്‍.
അല്ലെങ്കില്‍ ഒരുനായ ആണെങ്കില്‍ കൂടിയും ആരും ആര്‍ക്കും പകരമാകില്ല അത് വാസ്തവം.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.com