tag:blogger.com,1999:blog-8211157245042592428.post4236406354870775963..comments2023-10-19T03:57:59.107-07:00Comments on തമന്ന: ഇന്നമമമാര് -IIആമിhttp://www.blogger.com/profile/09589252842707580328noreply@blogger.comBlogger28125tag:blogger.com,1999:blog-8211157245042592428.post-38856234069167014252012-10-12T09:01:22.769-07:002012-10-12T09:01:22.769-07:00nannayittundunannayittundumalayalamhttps://www.blogger.com/profile/04876776193209374158noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-67053161997228088882011-06-27T08:39:55.325-07:002011-06-27T08:39:55.325-07:00ariyathe a balyakalathilek koottikkond povunnu...h...ariyathe a balyakalathilek koottikkond povunnu...hridyamaya avatharanam..best of luck...ABDUL LATHEEF K Ahttps://www.blogger.com/profile/11759527439739426325noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-52727665425314956762010-12-14T22:51:53.286-08:002010-12-14T22:51:53.286-08:00aami chachi super ur notes.i am jaison .njan kozhi...aami chachi super ur notes.i am jaison .njan kozhikkode aanu place,Anonymoushttps://www.blogger.com/profile/13046204177518490244noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-7363711537823281482010-10-22T21:51:13.827-07:002010-10-22T21:51:13.827-07:00http://adipoliblogspotcom.blogspot.com/ വിസിറ്റ് ച...http://adipoliblogspotcom.blogspot.com/ വിസിറ്റ് ചെയ്യുക അഭിപ്രായം അറീക്കുകAnonymousnoreply@blogger.comtag:blogger.com,1999:blog-8211157245042592428.post-21426677132984960182010-09-19T11:11:18.468-07:002010-09-19T11:11:18.468-07:00Its nice.. best wishes
Invite you to visit my blo...Its nice.. best wishes

Invite you to visit my blog

www.veruthe-kurichath.blogspot.comMuhammad Shereefhttps://www.blogger.com/profile/06420277255621338571noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-17998991133984403732010-04-30T21:06:03.934-07:002010-04-30T21:06:03.934-07:00ഇന്നമ്മ രണ്ട് ഭാഗങ്ങളും വായിച്ചു. കൂടാതെ മാണിക്യേച...ഇന്നമ്മ രണ്ട് ഭാഗങ്ങളും വായിച്ചു. കൂടാതെ മാണിക്യേച്ചിയുടെ ബ്ലോഗ് വഴി പോയി മൂന്നാമത് ഒരു ഇന്നമ്മയേയും കണ്ടു. ഇന്നമ്മ എന്നുപറഞ്ഞാല്‍ത്തന്നെ സ്നേഹത്തിന്റെ പര്യായമാണോന്നാ ഇപ്പോളത്തെ ചിന്ത.

ആശംസകള്നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-16190745559515988172010-04-12T02:13:02.619-07:002010-04-12T02:13:02.619-07:00aami .orupadu nannayittunde.aami .orupadu nannayittunde.Anonymousnoreply@blogger.comtag:blogger.com,1999:blog-8211157245042592428.post-46232543557689138332010-01-04T05:14:59.972-08:002010-01-04T05:14:59.972-08:00fantastic post!!
Theses | research writing | Essa...fantastic post!!

Theses | research writing | Essaykevin hillhttps://www.blogger.com/profile/09548539795924807071noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-65645168445425063632009-10-26T05:08:43.312-07:002009-10-26T05:08:43.312-07:00Dear Sir/Madam
We are a group of youngsters from ...Dear Sir/Madam

We are a group of youngsters from cochin who are currently doing a website on kerala. which we plan to make the most informative resource available. our website is http://enchantingkerala.org .

you could find more about us and our project here: http://enchantingkerala.org/about-us.php

we came across your website:http://aamitham.blogspot.com/

We found your website interesting and noted that the content in your webpage and ours could complement each other. So we kindly request you to have a look at our website and provide a link to it if you think its worth linking to. Ofcourse we'll reciprocate by adding a link to your webpage from ours.

as you can see ours is a collaborative venture wherein many people from different walks of life participate. we also welcome you to be a part of our site, you could help the project by writing articles, providing photos and videos, subscribing to our content and also by recommending it to your friends and relatives.

pls free to contact me for any further clarification needed or even if its just to say hi.

warm regards

For Enchanting Kerala

Bibbi Cletus

Format to be used for linking to Enchanting Kerala.org

Kerala's Finest Portal : Kerala InformationBijoyhttps://www.blogger.com/profile/11238815260798331123noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-77735077105131437152009-10-07T05:12:09.295-07:002009-10-07T05:12:09.295-07:00ചിലര്‍, അവര്‍ ആ കുഴിമാടങ്ങളില്‍ മയങ്ങുന്നുണ്ട്. ഉ...ചിലര്‍, അവര്‍ ആ കുഴിമാടങ്ങളില്‍ മയങ്ങുന്നുണ്ട്. ഉള്ളുരുകി നമ്മള് വിളിച്ചാല്‍ കേള്‍ക്കാന്‍ പാകത്തില്‍.... ഇന്നും അവര്‍ക്ക് കേള്‍വി ബാക്കിയുണ്ട്..... ഹൃദയം കാണാന്‍ പാകത്തില്‍ കാഴ്ചയും..

ആമി, ഞാന്‍ അമ്മുവിന്റെ കൂട്ടുകാരികളുടെ കൂടെ ആമിയെ കണ്ടിട്ടുണ്ട്. അന്നൊന്നും ഈ ബ്ലോഗ് ഞാന്‍ കണ്ടിരുന്നില്ല. എന്റെ പഴകിയ കണ്ണുകളെ ഞാന്‍ ശപിക്കുന്നു. നല്ല കാഴ്ചകള്‍ കാണാതെ പോകുന്നതിനു ഞാന്‍ എന്നെ വഴക്കു പറയുന്നു...

വളരെ നല്ല എഴുത്ത്.manojhttps://www.blogger.com/profile/14163116026219320614noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-23558032221623242252009-10-01T11:30:25.186-07:002009-10-01T11:30:25.186-07:00nice one...better not to use english words in betw...nice one...better not to use english words in betweensreehttps://www.blogger.com/profile/06860856077157034889noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-32446108349480305802009-09-11T04:00:00.406-07:002009-09-11T04:00:00.406-07:00Puthiya Visheshangalkayi kathirikkunnu....Puthiya Visheshangalkayi kathirikkunnu....രാംജി പെരുമുടിയൂർ ( RAMJI Perumudiyoor )https://www.blogger.com/profile/04328110360324368492noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-91082895480240976792009-08-12T00:28:05.741-07:002009-08-12T00:28:05.741-07:00ആദ്യമായി വരുകയാണ്.. കൊള്ളാം.ആദ്യമായി വരുകയാണ്.. കൊള്ളാം.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-89111702042835044012009-05-12T00:38:00.000-07:002009-05-12T00:38:00.000-07:00എങ്ങിനെയൊ കറങ്ങി തിരിയണ കൂട്ടത്തിലാ തമന്നയില്‍ എത്...എങ്ങിനെയൊ കറങ്ങി തിരിയണ കൂട്ടത്തിലാ തമന്നയില്‍ എത്തിയത്.വായിച്ചപ്പോ എന്തൊ വല്ലതെ ഇഷ്ടമായി. ഇന്നമ്മയെന്ന അനുഭവം എനിക്കും ഏറെക്കുറെ ഇതിനു സമാനമായി ഉണ്ടായതിനാലാകാം.അല്ലെങ്കില്‍ ഇതു പോലൊരു ഇന്നമ്മ ഇന്നും എനിക്കുണ്ട് എന്നതിനാലാകാം. ജന്മം കൊണ്ട് എന്റെ ആരുമല്ലെങ്കിലും, മറ്റാരെക്കാളും എനിക്ക് പ്രിയപ്പെട്ട ഒരു ഇന്നമ്മ. “ഇന്റെ അമ്മ” അതാണ് ഇന്നമ്മയായത്. അമ്മെയാണോ ഇന്നമ്മെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ഇന്നമ്മയെ എന്ന് പറഞ്ഞ കുട്ടിക്കാലം പെട്ടെന്ന് ഒരു ഫ്ലാഷ് ബാക്ക് പോലെ എന്റെ കണ്ണുകളില്‍ നിറഞ്ഞു ഇത് വായിച്ചപ്പോ...സന്തോഷം. ഇനീം എഴുതുക. വല്ലപ്പോഴുമൊക്കെ ഇതുപോലെ വരാം തമന്നയിലേക്ക്.Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-62706507388358933562009-03-31T07:24:00.000-07:002009-03-31T07:24:00.000-07:00ippool kandu ezhuthinte puthiya oru idam kollam na...ippool kandu ezhuthinte puthiya oru idam
kollam nannayirikkuunnuuuPrajeshsenhttps://www.blogger.com/profile/15065702611216520137noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-37304238379041300052008-10-29T04:33:00.000-07:002008-10-29T04:33:00.000-07:00Aami.............Its really Nostalgic.........Keep...Aami.............

Its really Nostalgic.........

Keep This Mind to Ever and .......................... All the Bestരാംജി പെരുമുടിയൂർ ( RAMJI Perumudiyoor )https://www.blogger.com/profile/04328110360324368492noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-14988049949010745582008-08-25T02:28:00.000-07:002008-08-25T02:28:00.000-07:00ആമി,ഇന്നമ്മയെ ഇഷ്ടപ്പെട്ടു.മിനിയാന്ന് കണ്ട ആമിയമ്മ...ആമി,
ഇന്നമ്മയെ ഇഷ്ടപ്പെട്ടു.
മിനിയാന്ന് കണ്ട ആമിയമ്മയേയും
:)Niranjanahttps://www.blogger.com/profile/03020887092347641911noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-80339543662129192512008-08-20T23:21:00.000-07:002008-08-20T23:21:00.000-07:00"ഇന്നമ്മമാര്‍" രണ്ടു ഭാഗങ്ങളും വായിച്ചു.ഹൃദ്യം അയ ..."ഇന്നമ്മമാര്‍" രണ്ടു ഭാഗങ്ങളും വായിച്ചു.ഹൃദ്യം അയ എഴുത്ത് ... പിന്നെ കുറച്ചു കൂടി ഒതുക്കാം ആവാം എന്ന് തോന്നുന്നു .പോസ്റ്റ് ഒരുപാടു നീണ്ടു പോകുന്നു ...ഭാവുകങ്ങള്‍ ... വീണ്ടും എഴുതുകനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-63623357236209007612008-07-20T03:04:00.000-07:002008-07-20T03:04:00.000-07:00ഇന്നമ്മമാരും ബാല്യകാല സുഹൃത്തും വായിച്ചു. തുടര്ന്...ഇന്നമ്മമാരും ബാല്യകാല സുഹൃത്തും വായിച്ചു.

തുടര്‍ന്നെഴുതുക :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-62808100375209251832008-06-06T03:24:00.000-07:002008-06-06T03:24:00.000-07:00ഞാനും വന്നിരുന്നു ഇവിടെ.. ഇന്നമ്മമാരെ വായിക്കാന്‍....ഞാനും വന്നിരുന്നു ഇവിടെ.. ഇന്നമ്മമാരെ വായിക്കാന്‍.. ഇനിയും വരാം.. ട്ടൊഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-66613233516794005682008-06-05T21:24:00.000-07:002008-06-05T21:24:00.000-07:00"ഇന്നമ്മമാര്‍" രണ്ടു ഭാഗങ്ങളും വായിച്ചു. ചാണകമെഴുത..."ഇന്നമ്മമാര്‍" രണ്ടു ഭാഗങ്ങളും വായിച്ചു.
ചാണകമെഴുതിയ മുറ്റത്ത്, കരിതേച്ച തിണ്ണകളില്‍, കൊയ്തെടുത്ത നെല്ലിന് കറ്റകള്‍ക്കിടയിലൂടെ മുട്ടിലിഴയുന്ന, പിന്നെ എല്ലാ മുള്ളു വേരികളും വലിച്ചെറിഞ്ഞ ആ കുഞ്ഞു കുസൃതി പെങ്ങളോടെനിക്ക് നല്ല വാല്‍സല്യം തോന്നുന്നു. ഓര്‍മ്മകള്‍ നല്ല രചനയാക്കിയതിന് അഭിനന്ദനം.CHANTHUhttps://www.blogger.com/profile/13976053761454626174noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-83498113600113543322008-06-04T02:14:00.000-07:002008-06-04T02:14:00.000-07:00ആമീ..,..ഇന്നാണുട്ടോ ഈ ബ്ലോഗ് കണ്ടത്..പേരു കണ്ടപ...ആമീ..,..ഇന്നാണുട്ടോ ഈ ബ്ലോഗ് കണ്ടത്..പേരു കണ്ടപ്പോള്‍ തന്നെ ഒരിഷ്ടം തോന്നി..കഥകളിലൂടെ എന്റെ മനസ്സിലിടം നേടിയ മാധവിക്കുട്ടിയുടെ പേരു..വായിച്ചു നോക്കിയപ്പോള്‍ അതിലേറെ ഇഷ്ടായി..അപകര്ഷതയിലാണ്ടു പോയ കുരുന്നു മനസ്സിനെ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആ ഇന്നമ്മമാരെ ഞാനുമേറേയിഷ്ടപ്പെടുന്നു...ഹൃദയത്തിലിന്നും അവര്‍ക്കായൊരിടം കൊടുത്ത് കൂടെകൊണ്ടു നടക്കുന്ന ആമിക്കും തുടര്‍ന്നും ഇന്നമ്മമാരുടെ സ്നേഹം തുണയായുണ്ടാകട്ടെ....:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-28553026054015006952008-06-04T01:59:00.000-07:002008-06-04T01:59:00.000-07:00ആമി,ഇന്നാണ് ഈ ബ്ലോഗ് കാണുന്നത്. ഇന്നമ്മമാരെ കുറിച്...ആമി,
ഇന്നാണ് ഈ ബ്ലോഗ് കാണുന്നത്. ഇന്നമ്മമാരെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഹൃദ്യമായി. അഭിനന്ദനങ്ങള്‍..ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-80094931254959153652008-06-04T01:13:00.000-07:002008-06-04T01:13:00.000-07:00ആമി,നല്ല അവതരണം.അതേസമയം,മനോഹരമായ ചില വാചകങ്ങള്ക്ക...ആമി,
നല്ല അവതരണം.
അതേസമയം,
മനോഹരമായ ചില
വാചകങ്ങള്‍ക്കിടയില്‍
ചേര്‍ത്തുവച്ച
'സാലറിയും സര്‍പ്രൈസും
ലൈഫു'മൊക്കെ
മലയാളംതന്നെ
മതിയായിരുന്നു എന്നുതോന്നി.
തുടരുക..420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-51356188169555970672008-06-04T00:45:00.000-07:002008-06-04T00:45:00.000-07:00ആമി, എഴുത്തിന്റെ ശൈലി വളരെ ഹൃദ്യമാണ്. ഓര്‍മ്മകളെ അ...ആമി, എഴുത്തിന്റെ ശൈലി വളരെ ഹൃദ്യമാണ്. ഓര്‍മ്മകളെ അതേ തനിമയോടെ സ്നേഹത്തിന്റെ ഭാഷയില്‍ പകര്‍ത്തിയെഴുതിയിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.com