tag:blogger.com,1999:blog-8211157245042592428.post7708718434193992214..comments2023-10-19T03:57:59.107-07:00Comments on തമന്ന: ഇന്നമ്മമാര്‍- Iആമിhttp://www.blogger.com/profile/09589252842707580328noreply@blogger.comBlogger13125tag:blogger.com,1999:blog-8211157245042592428.post-70702171025110120312010-04-26T16:48:35.214-07:002010-04-26T16:48:35.214-07:00മാണിക്യം ചേച്ചിയുടെ ബ്ലോഗില്‍ ശ്രീയുടെ കമന്റിലെ ലി...മാണിക്യം ചേച്ചിയുടെ ബ്ലോഗില്‍ ശ്രീയുടെ കമന്റിലെ ലിങ്ക് വഴിയാണ് ഇവിടെ എത്തിയത്.മനസ്സില്‍ എന്നും ഓര്‍മ്മിക്കാന്‍ ഇന്നമ്മമാര്‍ ഉള്ളത് കൊണ്ട് തന്നെ ഈ വലിയ ഇന്നമ്മയെയും ചെറിയ ഇന്നമ്മയെയും ഒത്തിരി ഇഷ്ടായി....
തുടര്‍ന്നും ഓര്‍മ്മകള്‍ പങ്കു വെക്കുമല്ലോ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-36003327196502179972010-04-25T20:50:01.021-07:002010-04-25T20:50:01.021-07:00വലിയ ഇന്നമ്മയും ചെറിയ ഇന്നമ്മയും ...
എന്നെന്നും മ...വലിയ ഇന്നമ്മയും ചെറിയ ഇന്നമ്മയും ...
എന്നെന്നും മനസ്സില്‍ ജീവിക്കും ....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-84550642870708116222010-01-21T23:10:17.468-08:002010-01-21T23:10:17.468-08:00:):)Mintoshttps://www.blogger.com/profile/17441459270539221851noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-54966748881356532582009-06-27T06:19:59.480-07:002009-06-27T06:19:59.480-07:00idikkattayepple vallothoru gandamundu ezhuthinu......idikkattayepple vallothoru gandamundu ezhuthinu......ഏട്ടാശ്രീ....https://www.blogger.com/profile/12436022298434951857noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-53810835118970360562008-05-26T03:38:00.000-07:002008-05-26T03:38:00.000-07:00നല്ല എഴുത്ത്, ആമീ... പക്ഷേ പെട്ടെന്ന് അവസാനിപ്പിച്...നല്ല എഴുത്ത്, ആമീ...
പക്ഷേ പെട്ടെന്ന് അവസാനിപ്പിച്ചതു പോലെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-75064217153221428972008-05-26T02:59:00.000-07:002008-05-26T02:59:00.000-07:00നന്നായിട്ടുണ്ട് ആമീ..തിരിച്ചു വന്നൂ... ല്ലേ..നന്നായിട്ടുണ്ട് ആമീ..

തിരിച്ചു വന്നൂ... ല്ലേ..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-70435098956284098762008-05-25T06:49:00.000-07:002008-05-25T06:49:00.000-07:00ഇന്നമ്മമാരുടെ ഓര്‍മ്മക്കുറിപ്പ് ജീവസ്സുറ്റതായി ആമ...ഇന്നമ്മമാരുടെ ഓര്‍മ്മക്കുറിപ്പ് ജീവസ്സുറ്റതായി ആമി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-72323306488877295302008-05-25T02:56:00.000-07:002008-05-25T02:56:00.000-07:00ഇരുമ്പിനെ വെള്ളത്തില്‍ മുക്കിയെടുക്കുമ്പോഴുള്ള ആ സ...ഇരുമ്പിനെ വെള്ളത്തില്‍ മുക്കിയെടുക്കുമ്പോഴുള്ള ആ സ്വരം. അതെന്റെ പ്രിയ ശബ്ദങ്ങളില്‍ ഒന്നായി പതിഞ്ഞുപോയി. മനുഷ്യനവന്റെ അഹങ്കാരത്തിന്റെ ഉച്ചിയില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങളുടെ ആഴങ്ങളിലേക്ക് പതിക്കുമ്പോഴും ചിലപ്പോള്‍ അങ്ങിനെയൊരു ശബ്ദമുണ്ടാവാം എന്ന് എന്റെ മനസ്സില്‍ എഴുതി പോയതും അന്നാവാം.

വളരെ ഇഷ്ടപ്പെട്ടു എന്നറിയിക്കട്ടെ.
അക്ഷര തെറ്റുകളെ ശ്രദ്ധിക്കു. എഴുതൂ ഇനിയും.ആശംസകള്‍:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-68909901015502491722008-05-25T01:29:00.000-07:002008-05-25T01:29:00.000-07:00വാല്‍സല്യത്തിന്റെ മണമാണെന്നാണ് ഞാന്‍ വിശ്വസിക്കുന...വാല്‍സല്യത്തിന്റെ മണമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്നമ്മമാരോട് ബന്ധപ്പെട്ട ഓര്‍മ്മകള്‍ക്കെല്ലാം എന്നും ഒരു നക്ഷത്ര ശോഭയുണ്ട്..... ..
ഇനിയൂം എഴുതൂ.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-73325323260133689142008-05-24T18:31:00.000-07:002008-05-24T18:31:00.000-07:00ഇന്നമ്മമാരുടേത് സ്നേഹതിന്റെ മാധുര്യമുള്ള കഥയാണു.ജീ...ഇന്നമ്മമാരുടേത് സ്നേഹതിന്റെ മാധുര്യമുള്ള കഥയാണു.ജീവിതത്തില്‍ നിന്നുള്ള ഇത്തരം ഒന്നാംതരം കഥകള്‍ ഇനിയും എഴുതുമെല്ലൊ.ഡി .പ്രദീപ് കുമാർhttps://www.blogger.com/profile/17361424100767179139noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-78653608086191851632008-05-24T02:42:00.000-07:002008-05-24T02:42:00.000-07:00നന്നായി വിവരിച്ചിട്ടുണ്ട്.. ഇന്നമ്മമാരുടെ സ്നേഹം ...നന്നായി വിവരിച്ചിട്ടുണ്ട്.. ഇന്നമ്മമാരുടെ സ്നേഹം താറിട്ട റോഡ്.. ടാറിട്ട എന്നല്ലേ ?
OT
അനുജത്തിയുടെ മകള്‍ ഇന്നമ്മ എന്നാണു വിളിക്കാറ്..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-13657239913535767482008-05-24T02:35:00.000-07:002008-05-24T02:35:00.000-07:00ഇനിയും എഴുതൂ, നാം കാണാതെ പോകുന്ന, നോക്കാതെ പോവുന്ന...ഇനിയും എഴുതൂ, നാം കാണാതെ പോകുന്ന, നോക്കാതെ പോവുന്ന ആളുകളെക്കുറിച്ച്..

അധിജീവിക്ക അല്ല അതിജീവിക്കകണ്ണൂരാന് - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-8211157245042592428.post-53629956312446493372008-05-24T01:02:00.000-07:002008-05-24T01:02:00.000-07:00"സ്നേഹത്തിന് രുചിയുണ്ടെന്ന്, മധുരമുണ്ടെന്ന്, മ..."സ്നേഹത്തിന് രുചിയുണ്ടെന്ന്, മധുരമുണ്ടെന്ന്, മണമുണ്ടെന്നൊക്കെ അറിഞ്ഞു തുടങ്ങിയത് അക്കാലത്തു തന്നെ"

ശരിയാണ് ഇപ്പൊഴും സ്നേഹമുണ്ട് പക്ഷേ നിറവും മണവുമുണ്ടോ എന്നു ചോദിച്ചാല്‍............
ഉപാധികളില്ലാത്ത,കലര്‍പ്പില്ലാത്ത തെളിനീരു പോലെ കുളിര്‍മ്മയുള്ള നിഷ്കളങ്കമായ അത്തരം സ്നേഹബന്ധങ്ങള്‍ നിലനിര്ത്തപ്പെടാന് നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്വമില്ലേ എന്നൊരു ചോദ്യം കൂടി ഉയര്‍ന്നു വരുന്നു വായിച്ചു നോക്കിയപ്പോള്‍.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.com