ഉടഞ്ഞ ചില്ലുകണങ്ങള്‍
ചേര്‍ത്തുവെച്ച് കണ്ണാടി
മെനയുകയായിരുന്നു
ബാലചാപല്യങ്ങളില്‍
പ്രിയപ്പെട്ടത്
എപ്പോഴും മുറിത്തളത്തില്‍
തളര്‍ന്നുറങ്ങുന്ന ഓര്‍മ്മകളും
വിടര്‍ന്ന ആകാരമറ്റ ഹൃദയവും
എനിക്ക് കൂട്ടിരുന്നു....
അതിനപ്പുറം,
പൂക്കളില്ലായിരുന്നു സ്വപ്‌നങ്ങളില്‍.....
പെയ്യാനിരിക്കുന്ന മഴയെ കാത്ത്.......
എപ്പോഴും ഞാനിങ്ങനെ........
Nov 6, 2007
കണ്ണാടി
at 6:41 PM
Subscribe to:
Post Comments (Atom)
6 comments:
നന്നായിട്ടുണ്ട് കെട്ടൊ,
അക്ഷരങ്ങളുടെ ലോകത്തുള്ള
നിങ്ങളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു.
ninte varikal athu ennum eniku priyappettathaanu.....
സ്വാഗതം
തമന്നക്ക് ബൂലോകത്തിലേക്ക് സ്വാഗതം.
രണ്ടു കവിതകളും വായിച്ചു,ഇഷ്ട്ട്ടപ്പെട്ടു
എന്താ കുട്ടീ പറയുക..വളരെ നന്നായിട്ടുണ്ടു.
hats off..... vaakkukalile laalithyam ishttaayi :)
Post a Comment