Jan 9, 2008

നിന്നെ
ഞനൊരിക്കലും സ്‌നേഹിചിട്ടില്ല
നിന്റെ സ്‌നേഹം
മുഴുവനായി എറ്റുവാങുന്ന
എന്നൊട്ടു തന്നെയായിരുന്നു
എനിക്കു സ്‌നേഹം

14 comments:

കാവലാന്‍ said...

പോരാ.......യെന്ന തോരാത്ത മഴ്യ്ക്കിടയില്‍ അവനതൊന്നും ശ്രദ്ധിച്ചുകാണില്ല.

ആ കുന്ത്രാണ വീഴ്ചയൊന്നു നിര്‍‍ത്തിയാല്‍ മഴച്ചാറ്റലൊന്നു കാണാമായിരുന്നു.

ഉപാസന || Upasana said...

:)
upaasana

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ സ്വാര്‍ത്ഥതയില്‍ അവന്റെ സ്നേഹം മരിയ്ക്കാതിരിക്കട്ടെ.

Unknown said...

" മഴ" ആ രണ്ടക്ഷരം എനിക്ക്‌ വളരെ പ്രിയപ്പെട്ടതാണ്. എനിക്ക്‌ ഒരുപാട് ഒരുപാട് സന്തോഷം നല്‍കുന്ന ഒന്ന്.

മാണിക്യം said...

ശരിയാണ്‍ ഏറ്റവും
വലിയ സ്നേഹം
തന്നൊട് തന്നെ,
തനിയെ സ്നേഹിക്കാന്‍
അറിയാത്തവര്‍ക്ക്
എങ്ങനെ മറ്റുള്ളവരെ
സ്നെഹിക്കാനാവും?

CHANTHU said...

ഹാ... ഹാ... ഇതു കലക്കി. സത്യം പറയുമ്പോള്‍ ഇങ്ങനെ വേണം പറയാന്‍.

സമയം ഓണ്‍ലൈന്‍ said...

ബ്ലോഗ് വളരെ നന്നായിട്ടുണ്ട്
by
സമയം ഓണ്‍ലൈന്‍
visit : http://www.samayamonline.in

ഹാരിസ് said...

ആമീ,കൊള്ളാം

ഏ.ആര്‍. നജീം said...

എങ്ങിനെ...എങ്ങിനെ....എങ്ങിനേ....?

ഓഹ്... ശരിയാ അത് കറക്‌ട്

തമന്ന said...
This comment has been removed by the author.
നിലാവര്‍ നിസ said...

യ്യ്യോ‍ാ‍ാ
എനിക്ക് സങ്കടം വരണൂ..
എന്താ ആമീ..

Unknown said...

ഇത് ഉഗ്രന്‍... ഒരു പഴയ സത്യം...എല്ലാ സ്നേഹത്തിനും പിന്നിലുള്ളത്...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

എത്ര ശരി

ആമി said...

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി