Nov 30, 2007

പ്രണയം

അധികമായി നല്‍കിയും
അണുപോലെ കിട്ടിയും
പ്രണയമെനിക്കാനന്ദ-
കടലുപോലെ

14 comments:

സണ്ണിക്കുട്ടന്‍ /Sunnikuttan said...

കവിതയ്ക്ക് കുറച്ചുകൂടി നീളം വയ്ക്കട്ടെ

സഹയാത്രികന്‍ said...

കൊള്ളാം... അധികായി നല്‍കിയും അണുപോലെ കിട്ടിയും... നല്ല ചിന്ത...
:)

കാവലാന്‍ said...

കൂര്‍ത്ത ചരല്‍ പാതയ്ക്കുമീതേ
കാലം വിരിച്ചിടുന്ന പൂക്കള്‍ കൊണ്ടുള്ള
പരവതാനി.....പ്രണയം.

നിലാവര്‍ നിസ said...

കൂട്ടുകാരീ..

ബൂലോകത്തിലെ പുതിയ അന്തേവാസിനിയാണ്..
സമയമുള്ളപ്പോള്‍ ഈ നിലാവൊന്നു കാണുമല്ലോ
http://nilaavuu.blogspot.com/

സ്നേഹം
നിലാവര്‍നിസ..

Murali K Menon said...

നന്നായി ട്ടാ

ആമി said...

ക്രിസ്‌വിന്‍, സണ്ണിക്കുട്ടന്‍, g.manu, സഹയാത്രികന്‍, കാവലാന്‍, Nilavernisa, മുരളി മേനോന്‍, നിങ്ങളുടെയൊക്കെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഇവള്‍ നന്ദി പറയുന്നു.

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

asdfasdf asfdasdf said...

കൊള്ളാം നല്ല ചിന്ത.

Sherlock said...

:) കൊള്ളാ ട്ടോ...

ഏ.ആര്‍. നജീം said...

നല്ലൊരു ചിന്ത..

തുടര്‍ന്നും എഴുതുക.
സണ്ണിക്കുട്ടന്‍ സൂചിപ്പിച്ചത് പോലെ കുഞ്ഞുകവിതയ്ക്ക് കുറച്ച്കൂടി വരികള്‍ ആകാം..

ആമി said...

വാല്‍മീകി, കുട്ടന്മേനോന്‍,
ജിഹേഷ്‌ എടക്കുട്ടത്തില്‍, ഏ.ആര്‍. നജീം
നന്ദി കെട്ടൊ.

അപര്‍ണ്ണ said...

very nice aami. :)

IndiaHaHaHa said...

അധികമായി നല്‍കിയും
അണുപോലെ കിട്ടിയും
പ്രണയമെനിക്കാനന്ദ-
കടലുപോലെ

ഉണ്ടുണ്ട്, കവിതയുടെ ഒരു കുഞ്ഞുചിപ്പി
ദാ ഇപ്പൊ പൊന്തിവന്നു. ഞാന്‍ കണ്ടു.
പിന്നെ, ആനന്ദ’ക‘ടല്‍ വന്നു മൂടി.. ഹഹഹ.

മനോഹരമായൊരു ടൈറ്റില്‍ ചിത്രത്തിനു കീഴില്‍
ആ പേര് കളഞ്ഞുകുളിക്കുന്ന മറ്റൊരു ചിത്രം വേണമായിരുന്നൊ ? :)

Unknown said...

nthinu anu orupadu vakkukal....oru vakku mathi eee lokam kizupeduthan