ക്രിസ്വിന്, സണ്ണിക്കുട്ടന്, g.manu, സഹയാത്രികന്, കാവലാന്‍, Nilavernisa, മുരളി മേനോന്, നിങ്ങളുടെയൊക്കെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഇവള് നന്ദി പറയുന്നു.
വാക്കുകളുടെ പാവാടത്തുമ്പും പിടിച്ച്
സിന്‍ട്രല്ലയായി പടികളിറങ്ങിയപ്പോള്‍
വഴുതിവീണത് കവിതയിലേക്ക് .
കിലുകിലെ ചിരിക്കുന്ന കൊലുസുമിട്ട്
കവിതയുടെ പെയ്ത്തില്‍
ഏറെ നേരം നൃത്തം വെച്ചു .
എങ്കിലും എനിക്കാ പുലരി കാണാനൊത്തില്ല .
സൂര്യനുദിക്കുമ്പോഴേക്കും
ജീവിതത്തിലേക്ക് ഓടിക്കയറണമായിരുന്നു .
കാലില്‍ നിന്നൂര്‍ന്നുവീണ
ആ ഓട്ട കൊലുസ്
ഞാനൊന്നു വീണ്ടെടുത്തോട്ടെ.
14 comments:
കവിതയ്ക്ക് കുറച്ചുകൂടി നീളം വയ്ക്കട്ടെ
കൊള്ളാം... അധികായി നല്‍കിയും അണുപോലെ കിട്ടിയും... നല്ല ചിന്ത...
:)
കൂര്‍ത്ത ചരല് പാതയ്ക്കുമീതേ
കാലം വിരിച്ചിടുന്ന പൂക്കള്‍ കൊണ്ടുള്ള
പരവതാനി.....പ്രണയം.
കൂട്ടുകാരീ..
ബൂലോകത്തിലെ പുതിയ അന്തേവാസിനിയാണ്..
സമയമുള്ളപ്പോള്‍ ഈ നിലാവൊന്നു കാണുമല്ലോ
http://nilaavuu.blogspot.com/
സ്നേഹം
നിലാവര്‍നിസ..
നന്നായി ട്ടാ
ക്രിസ്വിന്, സണ്ണിക്കുട്ടന്, g.manu, സഹയാത്രികന്, കാവലാന്‍, Nilavernisa, മുരളി മേനോന്, നിങ്ങളുടെയൊക്കെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഇവള് നന്ദി പറയുന്നു.
നല്ല വരികള്‍.
കൊള്ളാം നല്ല ചിന്ത.
:) കൊള്ളാ ട്ടോ...
നല്ലൊരു ചിന്ത..
തുടര്‍ന്നും എഴുതുക.
സണ്ണിക്കുട്ടന് സൂചിപ്പിച്ചത് പോലെ കുഞ്ഞുകവിതയ്ക്ക് കുറച്ച്കൂടി വരികള്‍ ആകാം..
വാല്മീകി, കുട്ടന്മേനോന്,
ജിഹേഷ് എടക്കുട്ടത്തില്, ഏ.ആര്. നജീം
നന്ദി കെട്ടൊ.
very nice aami. :)
അധികമായി നല്‍കിയും
അണുപോലെ കിട്ടിയും
പ്രണയമെനിക്കാനന്ദ-
കടലുപോലെ
ഉണ്ടുണ്ട്, കവിതയുടെ ഒരു കുഞ്ഞുചിപ്പി
ദാ ഇപ്പൊ പൊന്തിവന്നു. ഞാന്‍ കണ്ടു.
പിന്നെ, ആനന്ദ’ക‘ടല്‍ വന്നു മൂടി.. ഹഹഹ.
മനോഹരമായൊരു ടൈറ്റില്‍ ചിത്രത്തിനു കീഴില്‍
ആ പേര് കളഞ്ഞുകുളിക്കുന്ന മറ്റൊരു ചിത്രം വേണമായിരുന്നൊ ? :)
nthinu anu orupadu vakkukal....oru vakku mathi eee lokam kizupeduthan
Post a Comment